ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
തൂഫാന്‍ 2.0

September 28, 2026

തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച്  ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിച്ചു. 28/09/2026 ന് രാവിലെ 11 മണിക്ക് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളില്‍ തൂഫാന്‍ 2.0 പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.  

Toofan 2.0