ഒറ്റനോട്ടത്തില്‍

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്ഒറ്റനോട്ടത്തില്‍

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ്. ഗ്രാമീണ വികസനംപൊതുസേവനങ്ങൾഅടിസ്ഥാന സൗകര്യ വികസനംസാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്നു

 

 

30,635

   ജനസംഖ്യ  

93.94

   സാക്ഷരത നിരക്ക്  

24.06 ച.കി

   വിസ്തീര്ണ്ണം   

1962

   രൂപീകൃതമായ വര്‍ഷം   

അടിസ്ഥാന വിവരങ്ങള്

ജില്ലമലപ്പുറം
താലൂക്ക്തിരൂര്‍
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
വില്ലേജ്ഇരിമ്പിളിയം
ഭൂപ്രകൃതിഇടനാട്
പ്രധാന ഉപജീവന മാര്‍ഗ്ഗംകൃഷി
പ്രധാന കൃഷിനെല്ല്, തേങ്ങ്, വാഴ, കവുങ്ങ്, മരച്ചീനി, പച്ചക്കറി