കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision)
സുസ്ഥിര വികസനവും ശുചിത്വവും സാമൂഹ്യനീതിയും ഉറപ്പാക്കി, ജനപങ്കാളിത്തത്തോടെ പ്രകൃതിസൗഹൃദവും സമഗ്രവികസനവും കൈവരിക്കുന്ന മാതൃകാ ഗ്രാമപഞ്ചായത്ത്.
ദൗത്യം (Mission)
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റി, ആരോഗ്യവും വിദ്യാഭ്യാസവും പരിസ്ഥിതി സംരക്ഷണവും സാമൂഹിക സുരക്ഷയും പ്രോത്സാഹിപ്പിച്ച്, സുതാര്യവും ഉത്തരവാദിത്തപരവും ജനകീയവുമായ ഭരണത്തിലൂടെ പഞ്ചായത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കുക.